പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി ഫോമ; 40 വീടുകളുടെ തക്കോൽദാനം നടത്തി
ഇനിയൊരു പ്രളയമുണ്ടായാലും നാശമുണ്ടാകാത്ത തരത്തിലാണ് വീടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വീടുകളുടെ താക്കോല്‍ദാനം ധനമന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു
Update: 2019-06-04 03:09 GMT