ഭയമല്ല ജാഗ്രതയാണ് വേണ്ടത്; നിപയെ അതിജീവിച്ച അജന്യ പറയുന്നു
നിപക്ക് മുന്നില്‍ അതിജീവനത്തിന്റെ പേരാണ് അജന്യ. നിപ വന്നാല്‍ ജീവൻ ഇല്ലാതാകുമെന്ന് കരുതുന്നവര്‍ക്ക് പുഞ്ചിരിയോടെ മറുപടി നല്‍കുകയാണ് അജന്യ. ജനറല്‍ നഴ്സിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഈ പെണ്‍കുട്ടി.
Update: 2019-06-05 03:02 GMT