മൊയ്തു വാണിമേലിന്റെ അപൂര്‍വ്വയിനം പക്ഷികളുടെ ഫോട്ടോ പ്രദര്‍ശനം
മാധ്യമപ്രവര്‍ത്തകനായ മൊയ്തു വാണിമേലിന്റെ പക്ഷികളുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു. പക്ഷികളെ തേടി മൊയ്തു വാണിമേല്‍ നടത്തിയ യാത്രകളാണ് അപൂര്‍വ്വയിനം പക്ഷികളുടെ ഫോട്ടോകളായി മാറിയത്.
Update: 2019-06-08 04:52 GMT