രുചിയൂറും വിഭവങ്ങളുമായി ചക്ക ഫെസ്റ്റ്

ചക്ക കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളൊരുക്കി കാസര്‍കോട് ബദിയടുക്കയില്‍ ചക്ക ഫെസ്റ്റ്. കാസര്‍കോടിലെ തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച നാടന്‍ ചക്കകള്‍ കൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.  

Update: 2019-06-09 10:33 GMT
Full View
Tags:    

Similar News