വൈറസ് തിയേറ്ററുകളില്‍ പടരുമ്പോള്‍ വിശേഷങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍
തിയറ്ററുകളില്‍ വന്‍ സ്വീകാര്യതയോടെ പ്രദര്‍ശനം തുടരുകയാണ് വൈറസ്. നഴ്സ് ലിനിയുടെ വേഷം ചെയ്ത റിമ കല്ലിങ്കലാണ് സിനിമയുടെ വിശേഷങ്ങളുമായി ഇന്ന് മോണിങ് ഷോയില്‍ അതിഥി.
Update: 2019-06-10 06:14 GMT