കണ്ണൂരിൽ കടലേറ്റം രൂക്ഷം  

കാലവർഷം ആരംഭിച്ചതോടെ കണ്ണൂർ ജില്ലയിൽ പലയിടത്തും കടലേറ്റം രൂക്ഷമായി. പയ്യാമ്പലം ബീച്ചിൽ കടലേറ്റത്തിൽ വൻ തോതിൽ കര കടലെടുത്തു.

Update: 2019-06-11 04:33 GMT
Full View
Tags:    

Similar News