യാത്രകളില്‍ കണ്ട ജീവിതം പകര്‍ത്തി ദിലീപ് കുമാറിന്റെ ചിത്രപ്രദര്‍ശനം
മുന്‍മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ കെ.എസ് ദിലീപ് കുമാറിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. അസാധാരണരേഖകള്‍ കൊണ്ട് പൂര്‍ത്തീകരിച്ച 70 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍
Update: 2019-06-12 04:37 GMT