അപകടത്തെ തുടര്‍ന്ന് ഒരു കാല്‍ മുറിച്ചു മാറ്റിയിട്ടും മോഡലിംഗ് രംഗത്ത് തിളങ്ങി തസ്‍വീര്‍ മുഹമ്മദ്
വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ പാതിവഴിയില്‍ സ്വപ്നങ്ങള്‍ ഉപേക്ഷിക്കുന്നവരുടെ ലോകത്ത് വ്യത്യസ്തനാവുകയാണ് മോഡലായ തസ് വീര്‍ മുഹമ്മദ്.
Update: 2019-06-13 03:33 GMT