കൂറ്റന്‍ തിരമാലകള്‍ക്ക് മുൻപിൽ പകച്ച് ബേപ്പൂര്‍ ഗോതീശ്വരം തീരദേശവാസികൾ
ഏതുനിമിഷവും വീടൊഴിയേണ്ടി വരുമെന്ന ഭീതിയിലാണ് ഇവര്‍. ജനവാസ കേന്ദ്രങ്ങളിൽ കടൽഭിത്തി നിർമിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ ഇവരുടെ ആവശ്യം നടപ്പിലായിട്ടില്ല
Update: 2019-06-14 03:18 GMT