മൂന്ന് പതിറ്റാണ്ടിന് ശേഷം നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ ഫാമില്‍ ഓറഞ്ചുകള്‍ കായ്ച്ചു
ഒരു കാലത്ത് വ്യവസായിക അടിസ്ഥാനത്തിൽ ഓറഞ്ച്കൃഷി ചെയ്തിരുന്നു. 1988ൽ ഓറബ് മരങ്ങൾ കൂട്ടത്തോടെ നശിച്ചു. പിന്നീട് നട്ടുവളർത്തിയെങ്കിലും കാര്യമായ വിളവ് ഉണ്ടായില്ല
Update: 2019-06-15 03:47 GMT