വൈറസിലെ യഥാര്‍ത്ഥ സി.ഐ.ഡി ഇവരാണ്...
ഒരു ഡോക്ടറാണ് നമ്മുടെ ഇന്നത്തെ അതിഥി. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ പിജി വിദ്യാർത്ഥിനി ഡോ. സീതു പൊന്നു തമ്പി. ഈ ഡോക്ടറുടെ പേര് ഈയടുത്ത കാലത്ത് വളരെയേറെ ചർച്ച ചെയ്യപ്പെട്ടതാണ്
Update: 2019-06-18 07:07 GMT