ചെല്ലാനത്തെ കടല്‍ക്ഷോഭത്തിന് പരിഹാരമുണ്ടാക്കുമെന്ന് കലക്ടര്‍ 

പശ്ചിമ കൊച്ചിയിലെ ചെല്ലാനം മേഖലയില്‍ കടൽക്ഷോഭത്തിന് പരിഹാരം കാണാന്‍ ഒരു വർഷത്തിനകം സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ എസ് സുഹാസ്. താല്‍ക്കാലിക പരിഹാരം വേഗത്തിലാക്കാൻ അടിയന്തര യോഗം വിളിച്ചു

Update: 2019-06-21 03:14 GMT
Full View
Tags:    

Similar News