ഇരവിപുരത്തെ പുലിമുട്ട് നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധം
കൊല്ലം ഇരവിപുരത്തെ പുലിമുട്ട് നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാക്കുകയാണ് യു.ഡി.എഫ്. എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തില്‍ തീരദേശത്ത് നാളെ രാപ്പകല്‍ സമരം നടത്തും.
Update: 2019-06-21 03:16 GMT