മാവൂരില്‍ മരങ്ങള്‍ മുറിച്ച് മാറ്റിയവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം
കോഴിക്കോട് മാവൂര്‍ തെങ്ങിലകടവിലെ മരങ്ങള്‍ മുറിച്ച് മാറ്റിയവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസമാണ് 50 ഓളം മരങ്ങള്‍ വൈദ്യുതി വകുപ്പ് മുറിച്ച് മാറ്റിയത്.
Update: 2019-06-21 03:20 GMT