സോഷ്യല്‍ മീഡിയയിലെ ആരോഗ്യസംബന്ധമായ വൈറൽ പോസ്‌റ്റുകളിലൂടെ സുപരിചിതയായ ഡോ.ഷിംന അസീസ് അതിഥിയില്‍
മഞ്ചേരി മെഡിക്കൽ കോളജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം ട്യൂട്ടറായ ഷിംന, ഡോക്ടർമാരുടെ ഫേസ്ബുക്ക് സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഇൻഫോ ക്ലിനിക്കിന്റെ അഡ്മിനുകളിൽ ഒരാൾ കൂടിയാണ്
Update: 2019-06-24 03:46 GMT