രുചി വിസ്മയം തീര്‍ത്ത് ബിരിയാണി മേള

രുചി വിസ്മയം തീര്‍ത്ത് കാസര്‍കോട് തൃക്കരിപ്പൂരില്‍ ബിരിയാണി മേള. ഹാജിമാർക്കുള്ള യാത്രയയപ്പിന്റെ ഭാഗമായി തൃക്കരിപ്പൂർ സീതീരകത്ത് തറവാടാണ് കുടുംബ സംഗമവും ബിരിയാണി മേളയും സംഘടിപ്പിച്ചത്

Update: 2019-06-26 03:43 GMT
Full View

Similar News