അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തിയ കുട്ടികള്‍ക്കൊപ്പം മക്കളെ പഠിപ്പിച്ച് അധ്യാപകര്‍
നാട്ടുകാര്‍ അയിത്തം കല്‍പിച്ച് മാറ്റിനിര്‍ത്തിയ കുട്ടികള്‍ക്കൊപ്പം മക്കളെ പഠിപ്പിക്കാന്‍ തയ്യാറായി അധ്യാപകര്‍. കോഴിക്കോട് പേരാമ്പ്ര വെല്‍ഫെയര്‍ എല്‍പി സ്കൂളില്‍ ആറ് കുട്ടികളാണ് പുതുതായി ചേര്‍ന്നത്.
Update: 2019-06-26 03:00 GMT