ഷാങ്ഹായ് മേള: ഡോ.ബിജുവിനും ഇന്ദ്രന്‍സിനും സ്വീകരണം
ഷാങ്ഹായ് ചലച്ചിത്ര മേളയിൽ പുരസ്കാരം നേടിയ വെയിൽ മരങ്ങൾ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് തിരുവനന്തപുരത്ത് സ്വീകരണം. സംവിധായകൻ ഡോ.ബിജു, ഇന്ദ്രന്‍സ് എന്നിവരെയാണ് സ്വീകരിച്ചത്.
Update: 2019-06-26 03:10 GMT