മിലിട്ടറി ബാരക്കിനും വിക്രം മൈതാനിക്കും സമീപം താമസിക്കുന്നവര്‍ വീടിന് അറ്റകുറ്റപ്പണി പോലും നടത്താനാവാതെ വലയുന്നു
കെട്ടിട നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും കരസേനാ അധികൃതര്‍ എന്‍. ഓ.സി നല്‍കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്
Update: 2019-06-27 03:41 GMT