പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കാതെ ദുരിത ജീവിതം പേറുകയാണ് ബാബു
പ്രളയ ബാധിത പ്രദേശങ്ങളിലെ മുഴുവന്‍ ആളുകള്‍ക്കും പതിനായിരം രൂപ ധനസഹായം ലഭിച്ചപ്പോള്‍ ബാബുവിന് മാത്രം ഒരു സഹായവും ലഭിച്ചിട്ടില്ല
Update: 2019-06-29 02:48 GMT