സിനിമാ വിശേഷങ്ങളുമായി സംവിധായകന്‍ ഡോ.ബിജു മോര്‍ണിംഗ് ഷോയില്‍
22-ാമത് ഷാങ്ങ് ഹായ് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഔട്ട് സ്റ്റാൻ്റിങ്ങ് ആർട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് പുരസ്കാരം നേടിയ വെയിൽ മരങ്ങൾ എന്ന സിനിമയുടെ സംവിധായകൻ ഡോ.ബിജുവാണ് ഇന്ന് മോണിംഗ് ഷോയിൽ അതിഥി
Update: 2019-07-01 03:55 GMT