അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം
കഴിഞ്ഞ ജൂലൈ 2ന് ക്യാമ്പസ് ഫ്രണ്ട്- എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ കുത്തേറ്റായിരുന്നു അഭിമന്യുവിന്റെ മരണം. പ്രിയ സുഹൃത്തിന്റെ സ്മരണ പുതുക്കാന്‍ നിരവധി വിദ്യാര്‍ഥികള്‍ മഹാരാജാസില്‍ ഒത്തുചേര്‍ന്നു
Update: 2019-07-02 03:08 GMT