നൈനാന്‍വളപ്പിലെ കോപ്പ ആവേശം

ബ്രസീലിലെ പുല്‍മൈതാനത്ത് പന്തുരുളുമ്പോള്‍ നൈനാന്‍വളപ്പില്‍ നൂറു കണക്കിന് ആരാധകര്‍ ശ്വാസമടക്കിയാണ് കളി കണ്ടത്. ബ്രസീലിന്‍റെ മിന്നും ജയം ആഘോഷിച്ച് ആരാധകര്‍ നിരത്തുകള്‍ കീഴടക്കി.

Update: 2019-07-03 06:06 GMT
Full View

Similar News