വൈക്കം മുഹമ്മദ് ബഷീര്‍ വിടവാങ്ങിയിട്ട് 25 വര്‍ഷം
ബേപ്പൂരിലെ ‘വൈലാലില്‍’ എന്ന പേരിലുള്ള വീട്ടിലെ ഒരു മുറിയുടെ തൂണിലും തുരുമ്പിലും വൈക്കം മുഹമ്മദ് ബഷീറുണ്ട്. ബേപ്പൂര്‍ സുല്‍ത്താന്റെ മുറിയില്‍ ബഷീറിന്റെ ചാരുകസേര മുതല്‍ പേനയും കണ്ണടയും വരെ കാണാം
Update: 2019-07-05 05:08 GMT