എറണാകുളം കോതമംഗലത്തെ ആലുവ - മൂന്നാർ രാജപാത തുറന്ന് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ഹൈറേഞ്ചിലേക്ക് എളുപ്പത്തിലെത്താവുന്ന വഴിയാണ് ആലുവ മൂന്നാർ രാജപാത.