കാസര്‍കോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന പ്രചരണങ്ങളെ തള്ളി മുഹമ്മദ് അഷീല്‍

അന്താരാഷ്ട്ര ഏജന്‍സികളടക്കം അംഗീകരിച്ച ശാസ്ത്ര തത്വത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഈ പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് മുഹമ്മദ് അഷീല്‍ പറഞ്ഞു. 

Update: 2019-07-18 02:41 GMT
Advertising
Full View
Tags:    

Similar News