ചതിക്കാത്ത സുന്ദരി, ഈന്ത് പിടിയും ബീഫും...ഉമ്മാന്റെ വടക്കിനിയില്‍ രുചിയുടെ പെരുമഴയാണ്..
കപ്പ-മീൻ, പഴം നിറവ് , ഉന്നക്കായ പായസം, വിവിധ കൂട്ട് ബിരിയാണികൾ. ഉമ്മാന്റെ വടക്കിനിയിൽ, പേര് പോലെ തന്നെ വ്യത്യസ്തങ്ങളായ സ്വാദൂറും വിഭവങ്ങള്‍ ഏറെയാണ്
Update: 2019-07-20 04:14 GMT