അഞ്ജലി അമീര്‍ ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം പഠനത്തിരക്കിലേക്ക്
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് സിനിമയിലെത്തിയ അഞ്ജലി അമീര്‍ ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം പഠനത്തിരക്കിലേക്ക്. പേരന്‍പ് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു അഞ്ജലി.
Update: 2019-07-26 04:11 GMT