സ്വര്‍ണ മെഡല്‍ നേടിയ ബഡ്ഡിക്ക് സ്വീകരണം

ദേശീയ പൊലീസ് ഡ്യൂട്ടി മീറ്റില്‍ സ്വര്‍ണ മെഡല്‍ നേടിയ കാസര്‍കോട് ജില്ലാ പൊലീസ് ഡോഗ് സ്ക്വാഡിലെ പൊലീസ് നായ ബഡ്ഡിക്ക് സ്വീകരണം. ജില്ലാ പൊലീസ് മേധാവി മെഡല്‍ അണിയിച്ചാണ് ബഡ്ഡിയെ ആദരിച്ചത്. 

Update: 2019-08-06 03:01 GMT
Full View

Similar News