അംബുട്ടാന്‍പൊട്ടിയെ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍  

നൂറിലധികം വീടുകള്‍ തകര്‍ന്ന അംബുട്ടാംപൊട്ടിയിലെ സ്ഥിതി പരിതാപകരമാണ്. ജീവനും കൊണ്ട് രക്ഷപ്പെട്ടവര്‍ മടങ്ങിയെത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. പ്രദേശവാസികളുടെ പ്രതികരണം. 

Update: 2019-08-11 09:46 GMT
Full View
Tags:    

Similar News