താഴ്ന്ന ജാതിയില്‍ പെട്ട കെവിനെ പ്രണയിച്ചതിന്റെ പേരിലാണ് നീനുവിന്റെ സഹോദരനും അച്ഛനും കൂട്ടുകാരും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.