അഴീക്കല്‍ ബീച്ച് കടലെടുത്തു

സന്ദര്‍ശകര്‍ക്കായി ബീച്ചില്‍ നിര്‍മ്മിച്ച നടപ്പാതയും കടല്‍ഭിത്തിയും മാത്രമാണ് ഇനി ബാക്കിനില്‍ക്കുന്നത്. അപകടസാധ്യതയുള്ളതിനാല്‍ ബീച്ചിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 

Update: 2019-08-15 02:37 GMT
Full View
Tags:    

Similar News