എട്ടുവര്‍ഷം ശേഖരിച്ചുവെച്ച നാണയത്തുട്ടുകള്‍ ദുരിതാശ്വാസത്തിന് കൈമാറി എട്ടാം ക്ലാസ് വിദ്യാര്‍ഥി

പ്രസ് ക്ലബിലെ കളക്ഷന്‍ സെന്റര്‍ സന്ദര്‍ശിക്കാനെത്തിയ വ്യവസായ മന്ത്രിയെ കാണാന്‍ ഒരു കൊച്ചു കൂട്ടുകാരനെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സംഭാവന നല്‍കാനെത്തിയതാണ് ഈ എട്ടാംക്ലാസുകാരന്‍

Update: 2019-08-16 02:05 GMT
Advertising
Full View
Tags:    

Similar News