2001ല്‍ ഉണ്ടായ ഉരുള്‍ പൊട്ടലിന്റെ നടുക്കം ഇപ്പോഴും അമ്പൂരിക്കാരുടെ ഉള്ളില്‍ നിന്നും മാറിയിട്ടില്ല
39 പേരാണ് ഒറ്റ ഉരുള്‍ പൊട്ടലില്‍ അന്ന് ഇല്ലാതായത്. സര്‍വതും നഷ്ടപ്പെട്ടിട്ടും അതിജീവിച്ചവരില്‍ ചിലര്‍ മീഡിയവണിനോട് സംസാരിക്കുന്നു
Update: 2019-08-18 01:57 GMT