പ്രളയ ബാധിതരെ സഹായിക്കാന്‍ ക്രിക്കറ്റ് പ്രേമികളും രംഗത്ത്

കോഴിക്കോട് ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നവരുടെ കൂട്ടായ്മയാണ് ടൂര്‍ണമെന്‍റ് നടത്തിയത്. കഴിഞ്ഞ 15 വര്‍ഷമായി ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നവരുടേതാണ് കൂട്ടായ്മ. 

Update: 2019-08-26 03:14 GMT
Advertising
Full View
Tags:    

Similar News