ചക്കരപ്പന്തലിന്റെ വിശേഷങ്ങളുമായി സംവിധായകനും നടനും

സ്കൂള്‍‌ മത്സര വേദികളിലൂടെ നാടക രംഗത്തെത്തിയ ശിവദാസാണ് ചക്കര പന്തലിന്‍റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചത്. മലയാളികളുടെ വൈവാഹിക സ്വപ്നങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചക്കരപ്പന്തലിലുള്ളത്

Update: 2019-09-06 04:17 GMT
Advertising
Full View
Tags:    

Similar News