കവളപ്പാറയിലെ വീടുകളുടെ മാതൃകകള്‍ തീര്‍ത്ത് വിദ്യാര്‍ഥികള്‍

വെങ്ങാട് എ.എം.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഓണാഘോഷം മാറ്റിവെച്ച് കവളപ്പാറ ഗ്രാമത്തെ ഓർത്തെടുത്തത്. ദുരന്തത്തിൽ മരിച്ചവർക്ക് വിദ്യാർത്ഥികൾ ആദരാഞ്ജലി അർപ്പിച്ചു

Update: 2019-09-06 04:20 GMT
Full View
Tags:    

Similar News