മാണിയുടെ കരിങ്ങോഴക്കല്‍ തറവാട് പോലെ പ്രശസ്തമാണ് കാപ്പന്‍ കുടുംബവും
കെ.എം മാണിയുടെ കരിങ്ങോഴക്കല്‍ തറവാട് പോലെ തന്നെ പാലായിലെ പ്രശസ്തമായ മറ്റൊരു കുടുംബമാണ് കാപ്പന്‍ കുടുംബം. മാണി സി കാപ്പന്‍റെ പിതാവ് ചെറിയാന്‍ ജെ കാപ്പന്‍ എംഎല്‍എയും എംപിയുമായിരുന്നു.
Update: 2019-09-07 03:01 GMT