കഴിഞ്ഞ വര്‍ഷം പ്രളയം തകര്‍ത്ത പറവൂരില്‍ ഓണവിപണി സജീവം

അറിയപ്പെടുന്ന വ്യാപാര കേന്ദ്രമാണ് പറവൂര്‍ മാര്‍ക്കറ്റ്. കഴിഞ്ഞ കൊല്ലം ഓണവിപണിയിലേക്ക് കരുതിയതെല്ലാം പ്രളയം കവര്‍ന്നു. പ്രതാപം വീണ്ടെടുക്കാനായില്ലെങ്കിലും ഓണവിപണി സജീവമാക്കി കച്ചവടക്കാര്‍

Update: 2019-09-07 02:49 GMT
Advertising
Full View

Similar News