വിശേഷങ്ങളുമായി ജലരാജാവ് നടുഭാഗം ചുണ്ടന്റെ നായകന്‍ നാരായണന്‍കുട്ടി  

ഇക്കഴിഞ്ഞ നെഹ്റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടന്കപ്പ് നേടിക്കൊടുത്ത നായകനാണ് നാരായണന്‍ കുട്ടി എന്‍ ഉദയന്‍.മത്സരം നടക്കുന്നതിന്റെ തലേ ദിവസമാണ് പ്രവാസിയായ ഇദ്ദേഹം ഖത്തറില്‍ നിന്ന് നാട്ടിലെത്തുന്നത്

Update: 2019-09-08 03:14 GMT
Advertising
Full View
Tags:    

Similar News