മാണി സി കാപ്പന്റെ വീട്ടിൽ എത്തുന്നവർക്കെല്ലാം ഭാര്യ ആലീസിന്റെ വക ഇന്ന് പായസമുണ്ട്..
മാണി സി കാപ്പന്റെ വീട്ടിൽ എത്തുന്നവർക്കെല്ലാം ഭാര്യ ആലീസിന്റെ വക ഇന്ന് പായസമുണ്ട്. ഭര്‍ത്താവിന് ഏറ്റവും ഇഷ്ടമുള്ള അടപ്രഥമനാണ് ആലീസ് അടുക്കളയിൽ ഒരുക്കിയത്.
Update: 2019-09-11 06:16 GMT