തൃശൂര്‍ നഗരം പുലികള്‍ കയ്യടക്കിയപ്പോള്‍...

പുലിക്കളി പ്രേമികളായ പതിനായിരങ്ങൾക്ക് ആവേശം പകർന്നു തൃശൂരിൽ പുലിക്കളി. മത്സരത്തിൽ പങ്കെടുത്ത ആറു ടീമുകളും പുലിക്കളി പ്രേമികളുടെ മനം കവർന്നാണ് നഗരം ചുറ്റിയത്.

Update: 2019-09-14 16:22 GMT
Full View
Tags:    

Similar News