പാലക്കാട് മേക്കളപ്പാറ നിവാസികള്‍ പുലിയെ ഭയന്നാണ് ജീവിക്കുന്നത്. കഴിഞ്ഞ ദിവസം 6 ആടുകളെയാണ് പുലി കടിച്ച് കൊന്നത്. പുലിയെ പിടിക്കാനായി കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു