ഒരു മഴ പെയ്താല്‍ മുട്ടൊപ്പം വെള്ളം; വെള്ളക്കെട്ടിന്‍റെ കാരണമെന്തെന്ന് കച്ചവടക്കാര്‍ പറയുന്നു..
കൊച്ചിയില്‍ ഒരു മഴ പെയ്താല്‍ പോലും വെള്ളക്കെട്ടാണ്. പണ്ടൊന്നും ഇങ്ങനെയായിരുന്നില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. വെള്ളക്കെട്ടിന്‍റെ കാരണമെന്തെന്നും ഇവര്‍ പറയുന്നു..
Update: 2019-10-21 07:06 GMT