സെക്രട്ടറിയേറ്റിന്‍റെ ചരിത്രവും പ്രൌഢിയും വിളിച്ചോതി ഫോട്ടോ പ്രദര്‍ശനം
സെക്രട്ടറിയേറ്റിന്‍റെ സൌത്ത് സാന്‍റ് വിച്ച് ബ്ലോക്കിലെ പാര്‍ക്കിംഗ് സ്ഥലത്താണ് പ്രദര്‍ശനം. ഫോട്ടോ പ്രദര്‍ശനത്തിനൊപ്പം ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചിരുന്നു
Update: 2019-11-04 04:45 GMT