പഞ്ചരത്നങ്ങളില്‍ നാല് പേര്‍ കതിര്‍ മണ്ഡപത്തിലേക്ക്; കല്യാണവിശേഷങ്ങളുമായി അതിഥിയില്‍
ഒരു പ്രസവത്തില്‍ ജനിച്ച ആ അഞ്ചുകുട്ടികള്‍... നാല് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. തിരുവനന്തപുരം പോത്തന്‍കോടുള്ള രമാദേവിയുടെയും പ്രേംകുമാറിന്റെയും മക്കള്‍
Update: 2019-11-08 04:54 GMT