ഇത്തിരി വല്ല്യ ക്യാന്‍വാസിലൊരു ദഫ്മുട്ട് കാണാം
നബിദിനാഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് വിദ്യാര്‍ത്ഥികളുടെ മെഗാ ദെഫ് മേള, കാസര്‍കോട് ദേളിയിലെ സഅദിയ്യ സ്കൂളിലാണ് ദഫ് മേള നടന്നത്. 300 ലധികം കുട്ടികളെ അണി നിരത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്
Update: 2019-11-08 12:02 GMT