കവളപ്പാറ ദുരന്തത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും കരീം ഇപ്പോഴും ദുരിതത്തില്‍ തന്നെ

ദുരന്തമുണ്ടാകുമെന്ന ഭീതിയിൽ വീട്ടിൽ നിന്നും മാറാൻ തുടങ്ങുമ്പോൾ കരീമും ഭാര്യ സക്കീനയും അപകടത്തിൽ അകപ്പെട്ടു കഴിഞ്ഞിരുന്നു. ഭാര്യ മരണത്തിന് കീഴടങ്ങി

Update: 2019-11-19 02:36 GMT
Full View
Tags:    

Similar News