സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജയില്‍ അന്തേവാസികളുടെയും സഹായം. കലോത്സവത്തിനുള്ള പേപ്പര്‍ പേനകള്‍ നിര്‍മിച്ച് നല്‍കുന്നത് ഹൊസ്ദുര്‍ഗ് ജില്ലാ ജയിലിലെ അന്തേവാസികളാണ്.