സന്നിധാനത്ത് സംഗീത വിസ്മയം തീർത്ത് ശിവമണി; ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ ഫ്യൂഷൻ വിസ്മയം
ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി കയറി എത്തിയ ശിവമണി ആദ്യം അയ്യപ്പ ദർശനം നടത്തി. പിന്നീട് സോപാനത്തെ കാണിക്ക വഞ്ചിയിൽ അയ്യപ്പനായി താള വിസ്മയം
Update: 2019-11-28 03:04 GMT